വിമർശിക്കാം, ഇഷ്ടപെടാതിരിക്കാം, ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല; ‘സ്റ്റാർ’ സിനിമയുടെ സംവിധായകൻ പറയുന്നു

സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും, അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു