ഡോളർ താഴേക്ക്, രൂപ മുകളിലേക്ക്; മൂല്യം 0.77 ശതമാനം ഉയർന്നു

ഇന്ത്യൻ ആഭ്യന്തര വിപണിയിലെ ഇക്വിറ്റി മാർക്കറ്റുകളിലെ കുത്തനെ ഉയർന്ന നേട്ട സൂചികയും ഡോളറിന്റെ ബലഹീനതയും രൂപയെ പിന്തുണച്ചതായി സാമ്പത്തിക വിദഗ്ധർ