നൂറു വര്‍ഷമായി തുടരുന്ന ടൈറ്റാനിക് വിവാദത്തിനു ഡി എന്‍ എ പരിശോധനയിലൂടെ പരിസമാപ്തി

നൂറുവര്‍ഷമായി തുടരുന്ന ടൈറ്റാനിക് വിവാദത്തിനു ഡി എന്‍ എ പരിശോധന പരിസമാപ്തി കുറിച്ചു. ടൈറ്റാനിക്ക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന് അരനൂറ്റാണ്ടോളം അവകാശപ്പെട്ട