രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം; ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ചത് തൊഴിലുടമ ഉൾപ്പെടെ മൂന്നുപേര്‍

തന്നെ ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു