സിബിഐക്കും എന്‍ഫോഴ്‌സ്‌മെൻ്റിനും മകനെ വലിയ ഇഷ്ടമാണ്, അവർ ഇടയ്ക്കിടയ്ക്കു വരും: ഡികെ ശിവകുമാറിൻ്റെ അമ്മയുടെ മാസ് മറുപടി

കഴിഞ്ഞ ദിവസം കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങിലായി ഡി.കെ. ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു...