ദാമൻ ദിയുവിൽ തദ്ദേശവാസികളെ ഒഴിപ്പിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ നോക്കുന്നത്: തോമസ്‌ ഐസക്

ഈ വംശഹത്യയെ ന്യായീകരിക്കുന്നതിനു കുമ്മനം രാജശേഖരനും സുരേന്ദ്രനുമെല്ലാം ഇറങ്ങിയിരിക്കുകയാണ്.

ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച പ്രഫുൽ പട്ടേൽ

500 കൊല്ലം പോർച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകൾ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാർക്ക് കഴിയാത്തതാണ് പ്രഫുൽ