ഞങ്ങൾ എല്ലാം ചെയ്തത് സ്വന്തം നിലയ്ക്ക്; തിരിച്ചെത്തുമ്പോള്‍ പൂവു നല്‍കി സ്വീകരിക്കുന്നത് അര്‍ഥശൂന്യം; പ്രതികരണവുമായി ബിഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥി

ഉക്രൈന്റെ അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും രീതിയിൽ സഹായം ലഭിച്ചത്.