കോവിഡ് ചികിത്സയ്ക്ക് തൻ്റെ കെെയിൽ മരുന്നുണ്ടെന്നു പറഞ്ഞ് കോവിഡ് വാര്‍ഡില്‍ കയറി: പൊലീസ് പിടികൂടിയ ദിവാകരൻ 21 ദിവസത്തെ ക്വാറൻ്റെെൻ കഴിഞ്ഞ് ഇന്നലെ ഇറങ്ങി

സുജോക്കി എന്ന കൊറിയന്‍ ചികിത്സാരീതിയില്‍ പരിഹാരമുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടര്‍, ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് ദിവാകരൻ മെയില്‍ ചെയ്തിരുന്നു...