മരിച്ചെന്ന് കരുതി ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ട 72 കാരന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് എടുത്തപ്പോള്‍

തെരുവിലെ റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.