സംസ്ഥാനത്ത് എല്ലാത്തരം ഡിസ്പോസബിൾ പ്ലാസ്റ്റിക്കുകൾക്കും നിരോധനം: പിഴ പതിനായിരം മുതൽ അരലക്ഷം വരെ

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന (ഡിസ്പോസബിൾ) പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ മന്ത്രിസഭാതീരുമാനം