സംസ്ഥാന സർക്കാരിന്റെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

മലയാള ചലച്ചിത്ര രംഗത്തെ സംഭാവനകൾ മാനിച്ച് കേരളാ സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്രപുരസ്‌കാരമാണ് ജെ സി ഡാനിയേൽ അവാർഡ്.