മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഡിഫ്‌തീരിയ സ്ഥിതീകരിച്ചതായി റിപ്പോർട്ട്

2016ൽ മലപ്പുറത്ത് ഡിഫ്‌തീരിയ പൊട്ടിപ്പുറപ്പെട്ടതോടെ ആരോഗ്യവകുപ്പ് തീവ്രപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ നടത്തിയിരുന്നു.