അവതാരകയായി തുടരുന്നത് വളരെ പ്രയാസമനുഭവിച്ച്: രഞ്ജിനി ഹരിദാസ്

താന്‍ ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.