ജീവിക്കുന്നത് ഒഡീഷയില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പം; സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമായി ദ്യുതി ചന്ദ്

സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാൻ ഇപ്പോൾ തനിക്ക് ധെെര്യം തന്നതെന്നും ദ്യുതി ചന്ദ് പറഞ്ഞു.