കൃഷ്ണൻ ജയിലിൽ ജനിച്ച ഈ ദിവസം തന്നെ നിങ്ങൾക്ക് ജാമ്യം വേണോ? പ്രതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശ്രീകൃഷ്ണൻ ജയിൽ ജനിച്ച ഈ ദിവസം തന്നെ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തുപോകണമോയെന്ന് പ്രതിയോട് സുപ്രീം കോടതി ചീഫ്