ഗോമൂത്രം തളിച്ചാല്‍ വീട്ടിലെ വാസ്തുദോഷവും മറ്റ് തടസങ്ങളും മാറും: യുപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

ഗോമൂത്രം തളിച്ചാല്‍ വീടുകളിൽ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറും. ചാണകത്തിലാണ് ലക്ഷ്മി ദേവി വസിക്കുന്നത് എന്നായിരുന്നു ധര്‍മപാൽ നടത്തിയ പ്രസ്താവന