യുപിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു: ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ 3 കൊലപാതകങ്ങൾ

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. സഹാരൻപൂർ ജില്ലയിലെ ദിയോബന്ദ് മുനിസിപ്പാലിറ്റിയിലെ കൌൺസിലർ ആയ ധാരാ സിങ് (47) ആണ്