മഹീന്ദ്ര ഗരുവായൂരിൽ കാണിക്കയായി നൽകിയ ‘ഥാര്‍’ സ്വന്തമാക്കാന്‍ ഭക്തര്‍ക്ക് അവസരം; ലേലം 18ന്

ക്ഷേത്രത്തിലേക്ക് ഗുരുവായൂരപ്പന് കാണിക്കായി ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് മഹീന്ദ്ര സമര്‍പ്പിച്ചത്