ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമില്ല: വി എസ് ശിവകുമാര്‍

ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി എസ് ശിവകുമാര്‍. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വി എസ് ശിവകുമാര്‍