കാശ്മീരിൽ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പിയെ പുറത്താക്കണമെന്ന് ജമ്മു കാശ്മീര്‍ പോലീസ്

ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധങ്ങൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്തിൽ അദ്ദേഹത്തിന് നൽകിയ മെഡലുകൾ തിരിച്ചെടുക്കാനും ശുപാർ‍ശയുണ്ട്.