ദൈവത്തെ പ്രീതിപ്പെടുത്താന്‍ പരസ്പരം കല്ലെറിഞ്ഞുള്ള ആഘോഷത്തില്‍ പങ്കെടുത്ത 145 വിശ്വാസികള്‍ക്ക് പരിക്ക്

ദൈവത്തെ പ്രീതിപ്പെടുത്തുന്ന കല്ലെറിയല്‍ ആഘോഷത്തില്‍ പങ്കെടുത്ത 145 വിശ്വാസികള്‍ക്ക് പരിക്കേറ്റു. രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് ഉത്തരാഖണ്ഡില്‍ ചാമ്പവാത് ജില്ലയില്‍ നടന്ന