പിശാചുകളെ ഭയന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു ഗ്രാമം

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. സമീപ ദിവസങ്ങളിൽ ഗ്രാമവാസികളായ അഞ്ച് പേര്‍ മരിച്ചതോടെയാണ് സരുബുജ്‌ലിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്