കത്തിച്ച മെഴുകുതിരികളല്ല, വേണ്ടത് സഹായിക്കാനുള്ള മനസ്

ഡിസംബര്‍ പതിനാറിന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദ്യമായി സീ ന്യൂസ് ചാനലിന് നല്‍കിയ ആഭിമുഖത്തില്‍  തങ്ങള്‍ അന്നനുഭവിച്ച യാതനകള്‍ വെളിപ്പെടുത്തി.