വായുമലിനീകരണം : ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി

സമീപ ദിവസങ്ങളിൽ അന്തരീക്ഷ മലിനീകരണ തോതില്‍ വന്‍ വര്‍ദ്ധന ഉണ്ടായതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം