ശ്വാസതടസ്സം; കൊവിഡ് ബാധിച്ച ഡല്‍ഹി ഉപ മുഖ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റി

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിച്ചിരുന്നവരിൽ പ്രധാനിയായിരുന്ന സിസോദിയക്ക് സെപ്തംബര്‍ 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.