ജപ്പാന്റെ വേഗകുതിപ്പിന് കടിഞ്ഞാണിട്ട് ഒച്ചുകള്‍; 26 ട്രെയിന്‍ സര്‍വീസുകള്‍ ഒച്ചുകള്‍ മൂലം റദ്ദാക്കി

സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍.