ബികോം ആഗ്രഹിച്ചു, ബിഎ കിട്ടി: പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. പ്ലസ്‌ടു വിജയിച്ച ദീക്ഷ മംഗളുരുവിലെ കോളജില്‍ ബിരുദ പ്രവേശനത്തിന്‌ അപേക്ഷ നല്‍കിയിരുന്നു...