ഇന്ത്യൻ പ്രതിരോധമേഖലയിലെ സർക്കാര്‍ പരീക്ഷണ സംവിധാനങ്ങൾ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും; ഉത്തരവ് ഉടന്‍ പുറത്തിറക്കും

ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.