മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനെ പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശക സമിതിയിലേക്ക് ശിപാര്‍ശ ചെയ്തു