ഇന്ത്യ ഇനിയും വിയര്‍ക്കുമെന്ന് ഡീന്‍ ജോണ്‍സ്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ്.