പെട്ടിമുടിയില്‍ മുഖ്യമന്ത്രി എത്തിയില്ല, സഹായം ധനം നൽകിയതിൽ വിവേചനം കാണിച്ചു: ഡീൻ കുര്യാക്കോസ്

കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും