പി.സി. ജോര്‍ജ് മുന്നണിയിലെ പുഴുക്കുത്ത്: ഡീന്‍ കുര്യാക്കോസ്

മുന്നണിയെ നിരന്തരം പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഔദ്യോഗിക പദവിയില്‍ തുടരണോയെന്നു യുഡിഎഫ് പുനരാലോചിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ്