അനിശ്ചിതത്വങ്ങള്‍ നീങ്ങി; വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

പുതിയപട്ടികയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് ഉള്ളതെങ്കിലും മുൻ പട്ടികയിലെ വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി.