പശ്ചിമ ബംഗാളില്‍ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍

പട്ടികജാതി സംവരണമണ്ഡലമാണ് ഹെംതാദ്. ഇവിടെ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും...