ഇന്ത്യ വിസ നിഷേധിച്ച ബ്രിട്ടീഷ് എംപി ഡൽഹിയിൽ നിന്നും ദുബായ് വഴി എത്തിയത് പാകിസ്ഥാനിൽ

ഡെബ്ബി എബ്രഹാമിനെ ഇന്ത്യ കൈകാര്യം ചെയ്ത പോലെ പാകിസ്ഥാന്‍ ഒരിക്കലും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.