ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മന്ത്രിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം വന്‍ നിര. അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് എത്തിയത് മന്ത്രിയും എം.എല്‍.എമാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം വന്‍ വിഐപി നിര. ബി.ജെ.പി