ഡേവിസ് ദേവസി തന്റെ മകന്റെ ആദ്യ ജന്മദിനത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കിയപ്പോള്‍ നിര്‍ദ്ധന വൃക്കരോഗികളായ ഒരു അച്ഛനും നാലര വയസ്സുള്ള മകള്‍ക്കും കിട്ടിയത് ഒരു പുതുജീവിത പ്രതീക്ഷ

ഇതില്‍പരം ഒരു നല്ല ജന്മദിന സമ്മാനം ഡേവിസ് ദേവസിക്ക് തന്റെ മകന് നല്‍കാനില്ല. മകന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക വൃക്കരോഗികള്‍ക്കു