മകളുടെ സുഹൃത്തുക്കളായ പതിനാല്കാരനെയും പതിനഞ്ചുകാരനെയും ലൈംഗികമായി പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റില്‍

2017 മുതല്‍ തുടര്‍ച്ചയായി ഇവര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസ് പറയുന്നു.