ആധാർ-പാൻ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2020 മാർച്ച് വരെ നീട്ടി

പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിവച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സിന്റെ (സിബിഡിടി) ഉത്തരവ് പ്രകാരമാണ്