പ്ലാസ്റ്റിക് സര്‍ജറി നടത്തിയാലും തിരിച്ചറിയും; പൗരന്മാരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങി ഇന്ത്യ

ഈ പദ്ധതി നടപ്പായാൽ പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാബാങ്കുമായി ബന്ധിപ്പിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.