ഡേറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷണം വേണ്‌ടെന്ന് സംസ്ഥാന സര്‍ക്കാര്‍

ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു.

ഡാറ്റാ സെന്റര്‍ കൈമാറ്റം: അന്വേഷണത്തിന് വിജ്ഞാപനമായി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.