ഇറ്റാലിയന്‍ അംബാസിഡറെ വിശ്വാസമില്ല, രാജ്യം വിടരുത് : സുപ്രീം കോടതി

കടല്‍ക്കൊലക്കേസില്‍ സുപ്രീം കോടതി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പായി. നാവികരെ ഇറ്റലിയിലേയ്ക്കയക്കാന്‍ കോടതിയെ സമീപിച്ച് അനുമതി നേടിയെടുത്ത അംബാസിഡന്‍ ഡാനിയേല്‍ മാഞ്ചീനിയ്‌ക്കെതിരെ രൂക്ഷമായ