അദാനിഗ്രൂപ്പിന്‍റെ കല്‍ക്കരി പദ്ധതിക്കെതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഫ്രഞ്ച് മാധ്യമ സംഘത്തെ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്തു; വിവാദം

സംഘത്തിനെതിരെ അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ക്യൂന്‍സ്ലാന്‍റ് പൊലീസ് ചുമത്തിയിരിക്കുന്നത്.