മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു

ഏകദേശം 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട ഡാന്‍സ്ബാറുകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും തുറക്കുന്നു. നാലു ബാറുകള്‍ക്കാണ് രണ്ടാഴ്ചക്കാലത്തേക്ക് പോലീസ് ലൈസന്‍സ് നല്‍കുക.