കടല്‍പോലെ പരന്ന് കിടക്കുന്ന മരുഭൂമിയുടെ നടുവില്‍ ഒരു നീര്‍ത്തടാകം; കാണുന്നവരില്‍ വിസ്മയവും കേള്‍ക്കുന്നവരില്‍ അത്ഭുതവുമുണര്‍ത്തുന്ന ചൈനയിലെ ക്രെസന്റ് തടാകം

കടല്‍ പോലെ വിജനതയിലേക്ക് നീണ്ട് കിടക്കുന്ന മരുഭൂമി യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ഒരിറ്റ് ജലം പോലും ലഭിക്കാതെ,