സിപിഎം പാർട്ടി കോൺഗ്രസ് :രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം

കോഴിക്കോട്ട് നടക്കുന്ന സി.പി.എമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി പ്രതിനിധികളുടെ അംഗീകാരം.ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിന് ചർച്ചകൾക്കും