ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ സ്ഥാനമില്ല: വ്യക്തമാക്കി കാനം

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. കൃത്യമായ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്...