പശുക്കളെ സംരക്ഷിക്കാൻ മധ്യപ്രദേശില്‍ ‘കൗ കാബിനറ്റ്’ രൂപീകരിക്കുന്നു

സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ്, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും.