‘ഇത് കൊറോണയുടെ പാർശ്വഫലം’ : മനുഷ്യർ പിന്മാറി; അരയന്നങ്ങളും ഡോൾഫിനുകളും വീണ്ടുമെത്തി

മനുഷ്യർ നഗരങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പിന്മാറിയതോടെ പ്രകൃതി അതി​ന്റെ സ്വാഭാവികതയിലേക്ക്​ തിരിച്ചുവരുന്ന സുന്ദരകാഴ്​ചകൾക്ക്​ ഇറ്റലി ഇപ്പോൾ സാക്ഷ്യം