‘നിപാ രാജകുമാരി’, ‘കോവിഡ് റാണി’ പരാമര്‍ശങ്ങള്‍; പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മുല്ലപ്പള്ളി

താൻ നടത്തിയ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.